ഉത്തരാഖണ്ഡില്‍ പശുക്കളെ ഇനി ഹൈക്കോടതി സംരക്ഷിക്കും | Oneindia Malayalam

2018-08-14 49

Utharghand High court Will Legally Protect Cow
രാജ്യത്ത് ഇതാദ്യമായി പശുക്കളുടെ ജീവന് നിയമപരമായ സംരക്ഷകന്‍. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് സംസ്ഥാനത്ത് കന്നുകാലി കുടുംബങ്ങളുടെ നിയമപരമായ രക്ഷകര്‍ത്താവ് തങ്ങളാണെന്ന അസാധാരണ വിധി പുറപ്പെടുവിച്ചത്. ഇങ്ങിനെ ഒരു പ്രോവിഷന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുക വഴി ഇനിമുതല്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പശുക്കുടുംബങ്ങളുടെ ലീഗല്‍ പ്രൊട്ടക്ടര്‍ സ്ഥാനം കോടതിക്കാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
#Utharaghand #Cow